കണ്ണൂരിൽ എൽ ഡി എഫിന്റെ തേരോട്ടം; ഇരിക്കൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മുന്നിൽ

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ കടുത്ത മത്സരം നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. 78 സീറ്റുകളിൽ എൽ ഡി എഫും 60 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. എൻ ഡി എ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

കണ്ണൂരിൽ എൽ ഡി എഫ് വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇരിക്കൂർ ഒഴികെ മറ്റെല്ലാ സീറ്റുകളിലും എൽ ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!