ലീഡ് എട്ടായിരവും കടത്തി ഷംസീർ; എൽ ഡി എഫ് 90 സീറ്റുകളിൽ മുന്നിൽ

Share with your friends

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ കണ്ണൂരിലെ 9 മണ്ഡലങ്ങളിലും എൽ ഡി എഫ് മുന്നേറ്റം. ജില്ലയിലെ പയ്യന്നൂർ, തലശ്ശേരി മണ്ഡലങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികളുടെ ലീഡ് എട്ടായിരം കടന്നു

തലശ്ശേരിയിൽ എ എൻ ഷംസീറിന്റെ ലീഡ് 8182 ആയി ഉയർന്നു. പയ്യന്നൂരിൽ ടി ഐ മധുസൂദനന്റെ ലീഡ് 8490 ആയി ഉയർന്നു. സംസ്ഥാനത്ത് 90 സീറ്റുകളിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 48 സീറ്റിലും എൻഡിഎ  2 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!