ഉടുമ്പൻചോലയിൽ എം എം മണി 1300 വോട്ടുകൾക്ക് മുന്നിൽ

ഉടുമ്പൻചോലയിൽ എം എം മണി 1300 വോട്ടുകൾക്ക് മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ ഉടുമ്പൻചോലയിലെ എൽ ഡി എഫ് സ്ഥാനാർഥി എംഎം മണി മുന്നിട്ട് നിൽക്കുന്നു. ആയിരത്തിലധികം വോട്ടുകൾക്കാണ് മന്ത്രി എം എം മണി മുന്നിട്ട് നിൽക്കുന്നത്. നിലവിൽ ശ്രീധരന് 1300 വോട്ടുകളുടെ ലീഡുണ്ട്.

സംസ്ഥാനത്ത് എൽ ഡി എഫിന്റെ തരംഗമാണ് ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ കാണുന്നത്. 80 സീറ്റുകളിൽ എൽ ഡി എഫും 57 സീറ്റുകളിൽ യുഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്‌

Share this story