കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

Share with your friends

പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. എട്ട് കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ബാങ്കിലെ ക്ലർക്കായിരുന്നു മുൻ സൈനികോദ്യോഗസ്ഥൻ കൂടിയായ വിജീഷ്

ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് പുറത്തുവന്നതോടെയാണ് പ്രതിയും ഭാര്യയും മക്കളും ഒളിവിൽ പോയത്. 14 മാസം കൊണ്ട് 191 കാരുടെ അക്കൗണ്ടിൽ നിന്ന് 8,13,64,539 രൂപ തട്ടിയെടുത്തുവെന്നാണ് ബാങ്ക് ഓഡിറ്റിൽ കണ്ടെത്തിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-