11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി

11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി

കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക പുതുക്കി സംസ്ഥാനം. 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക പുതുക്കിയത്. കിടപ്പുരോഗികൾ, ബാങ്ക് ജീവനക്കാർ, ഹജ്ജ് തീർഥാടകർ അടക്കമുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്

ഹജ്ജ് തീർഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റപ്രസെന്റേറ്റീവുകൾ, ആദിവാസി കോളനികളെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പോലീസ് ട്രെയിനി, ഫീൽഡ് വളൻഡിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

Share this story