ശുപാർശ ലഭിച്ചവർക്ക് സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി

Share with your friends

സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കഴിഞ്ഞ വർഷം നിയമന ശുപാർശ കിട്ടിയവർക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. ഇതേ ചൊല്ലി വ്യാപക വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സഭയിൽ പി സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-