എകെജി സെന്ററിൽ നിന്നാണോ നിങ്ങൾക്ക് ചോദ്യം വരുന്നത്; മാധ്യമങ്ങളോട് ക്ഷുഭിതനായി കെ സുധാകരൻ

Share with your friends

കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരാണ് നിങ്ങൾക്ക് ചോദ്യം വാട്‌സാപ്പിൽ അയച്ചു തരുന്നത്, എ കെ ജി സെന്ററിൽ നിന്നാണോ എന്ന് സുധാകരൻ ചോദിച്ചു

പത്രക്കാരൻ പത്രക്കാരന്റെ പണിയെടുക്ക് മിസ്റ്റർ, മാധ്യമങ്ങൾ മാധ്യമപ്രവർത്തനം നടത്ത്. ഒരു രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രക്ഷാളൻമാരായി നിങ്ങൾ മാറേണ്ട. ചോദ്യം ചോദിക്കാം. പേടിപ്പിക്കുകയൊന്നും വേണ്ട. ലജ്ജ വേണം. സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്ക്. സിപിഎമ്മിന്റെ ആപ്പിസിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയണോ എന്നായിരുന്നു സുധാകരന്റെ വാക്കുകൾ.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-