ഇടുക്കിയിൽ യുവാവിന്റെ കൈ വെട്ടിമാറ്റിയ കേസിലെ പ്രതി ജോമോൾ പിടിയിൽ

ഇടുക്കിയിൽ യുവാവിന്റെ കൈ വെട്ടിമാറ്റിയ കേസിലെ പ്രതി ജോമോൾ പിടിയിൽ

ഇടുക്കി അണക്കരയിൽ യുവാവിന്റെ കൈ വെട്ടിമാറ്റിയ കേസിലെ പ്രതി ജോമോൾ പിടിയിൽ. ശനിയാഴ്ച രാത്രി നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ജോമോളെ പിടികൂടിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് അയൽവാസിയായ മനുവിന്റെ കൈപ്പത്തി ജോമോൾ വെട്ടിമാറ്റിയത്. വീടിന് സമീപത്ത് മാലിന്യം തള്ളുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ജോമോളും കുടുംബവും ഒളിവിൽ പോകുകയായിരുന്നു

Share this story