കൊല്ലം ആയൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ

Share with your friends

കൊല്ലം ആയൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു. കുണ്ടറ കേരളപുരം സ്വദേശി അജയൻ പിള്ള(56)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആയൂരിന് സമീപം ഇയാളുടെ മൃതദേഹം കണ്ടത്. ലോറിയൂടെ സമീപത്തായി കിടത്തിയ നിലയിലായിരുന്നു മൃതദേഹം

ലോറിയുടെ സീറ്റിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-