രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം നാളെ: ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

School

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും നാളെ വൈകിട്ടു 3ന് ​പൊതുവിദ്യാഭ്യാസമന്ത്രി വി. ​ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ വൈകിട്ടു 4 മണി മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും.

പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ്സൈറ്റ് ലിങ്കുകൾ

www.prd.kerala.gov.in
www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

Share this story