ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

rape
കൊല്ലം കുണ്ടറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ തിരുവനന്തപുരം പാലോട് എത്തിച്ചാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവർ പിടിയിലായി. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ പെൺകുട്ടിയെ വലയിലാക്കിയത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
 

Share this story