പാലക്കാട് മേലാമുറിയിൽ പേവിഷബാധയേറ്റ പശു ചത്തു

cow
പാലക്കാട് മേലാമുറിയിൽ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശു പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഉടനെ ഡോക്ടറെ അടക്കം വിവരമറിയിക്കുകയും തുടർന്ന് വിദഗ്ധരെത്തി പശുവിനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. സമീപത്തെ മറ്റ് മൃഗങ്ങൾക്ക് പേവിഷ ബാധ ഏറ്റിട്ടുണ്ടോ എന്നറിയാൻ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുകയാണ്.
്‌
 

Share this story