ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പിന്റെ താത്കാലിക വാച്ചറെ കാട്ടാന കുത്തിക്കൊന്നു

shakthivel
ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിന് സമീപം വനംവകുപ്പിന്റെ താത്കാലിക വാച്ചറെ കാട്ടാന കുത്തിക്കൊന്നു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ്(43) കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ പത്തോളം കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.
 

Share this story