അട്ടപ്പാടിയിൽ പുലിയിറങ്ങി; തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ കടിച്ചു കൊന്നു

leopard
പാലക്കാട് അട്ടപ്പാടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ. രണ്ട് പശുക്കളെ തോട്ടത്തിൽ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാർ അറിയിച്ചു. പുതൂർ പഞ്ചായത്ത് ആലാമരം സ്വദേശി കനകരാജിന്റെ ഒന്നര വയസ്സ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ചു കൊന്നത്. തോട്ടത്തിൽ കെട്ടിയിട്ട പശുക്കളെയാണ് കൊലപ്പെടുത്തിയത്.
 

Share this story