മൂന്നാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി

mungi maranam
മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണനെയാണ്(25) കാണാതായത്. ഏഴംഗ സംഘത്തിനൊപ്പമാണ് ശരവണൻ മൂന്നാറിലെത്തിയത്. മറ്റൊരു സുഹൃത്തിനൊപ്പം നടക്കാനിറങ്ങുകയും പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയുമായിരുന്നു. ശരവണനായുള്ള തെരച്ചിൽ തുടരുകയാണ്.
 

Share this story