കോട്ടയം പൊൻകുന്നത്ത് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

accident
കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷാണ്(40) ആണ് മരിച്ചത്. പൊൻകുന്നം മാന്തറ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.
 

Share this story