കോട്ടയം തിരുവാർപ്പിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു

suicide
കോട്ടയം തിരുവാർപ്പിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അറുപത് വയസ്സിലേറെ പ്രായം തോന്നിക്കുന്ന ആളെ എൻഎസ്എസ് കരയോഗ മന്ദിരത്തിന് സമീപം അവശനിലയിൽ കണ്ടത്. നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story