സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 400 രൂപ വർധിച്ചു
Tue, 3 Jan 2023

സ്വർണ വിലയിൽ വൻ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 0 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5095 രൂപയായി. പവന് 400 രൂപ വർധിച്ച് 40,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 4210 രൂപയിലെത്തി
ഇന്നലെ ഗ്രാമിന് 15 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാമിന് 50,45 ആയി കുറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തിയത്.