ബ​ഫ​ര്‍​സോ​ണ്‍: പ​രാ​തി​ക്കു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി

Jose K Mani

കോട്ടയം: ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 15 ദി​വ​സം കൂ​ടി നീ​ട്ട​ണം. നാ​ളി​തു​വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍​പ്പോ​ലും സ്ഥ​ല​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കാ​നു​ള്ള സ​മ​യം നീ​ട്ടി​ന​ല്‍​കു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Share this story