ക്രിസ്മസ്-ന്യൂഇയർ ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 16 കോടി ലഭിച്ച ടിക്കറ്റ് നമ്പർ ഇതാണ്

bumper

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഗോർഖി ഭവനിൽ വെച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 3000 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ

ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ- 
XD 236433

സമാശ്വാസ സമ്മാനം(3,00,000)

XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433 XJ 236433 XK 236433 XL 236433

മൂന്നാം സമ്മാനം പത്ത് ലക്ഷം

XA 318789 XB 308901 XC 226859 XD 347760 XE 399982 XG 110909 XH 329923 XJ 429747 XK 295287 XL 124050 XA 174548


 

Share this story