ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ; സർവകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ല

governor

ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ല. താൻ ചാലൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ലെന്നും രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞു

മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഗവർണർ ഉന്നയിച്ചത്. വിസി പുനർനിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തുകൾ അയച്ചു. രാജ്ഭവനിൽ നേരിട്ടെത്തി ശുപാർ നടത്തിയെന്നും ഗവർണർ ആരോപിച്ചു.
 

Share this story