വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ 'കൊത്ത്' ടീം എത്തി

Media

വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ ആവേശം തീർത്ത് 'കൊത്ത്' മൂവി ടീം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് പ്രധാന കഥാപാത്രങ്ങളായ റോഷൻ മാത്യൂസും നിഖില വിമലും സ്കൂളിൽ എത്തിയത്. 

Media

ഇരുവരും വിദ്യാർത്ഥികളുമായി സംവദിച്ചു. വൈറ്റ് സ്കൂൾ ഇന്റർനാഷണൽ പ്രിൻസിപ്പൽ റെനീഷ് മാത്യു ഇരുവരെയും സ്വാഗതം ചെയ്തു.

Media

ഐ.ബി അനുശാസിക്കുന്ന പാഠ്യപദ്ധതി കേരളത്തിൽ ആദ്യമായി നിലവിൽ കൊണ്ടുവന്നത് വൈറ്റ് സ്കൂൾ ഇൻ്റർനാഷണൽ ആണ്. ഐ. ബി യെ കൂടാതെ സി.ബി.എസ്.സി, എഡ് എക്സൽ സിലബസുകൾ കൂടി ഉൾകൊള്ളിക്കുന്ന വൈറ്റ് സ്കൂൾ ഇൻ്റർനാഷണൽ, കേരളത്തിലെ തന്നെ ഏറ്റവും മികവുറ്റ വിദ്യാലയങ്ങളിൽ ഒന്നാണ്.

Share this story