ശശി തരൂരിന്റെ സന്ദർശനങ്ങൾക്ക് ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല: പി കെ കുഞ്ഞാലിക്കുട്ടി

kunhalikkutty
ശശി തരൂരിന്റെ സന്ദർശനങ്ങളിൽ മുസ്ലിം ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തരൂരിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ല. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. മുഖ്യന്ത്രി സ്ഥാനാർഥി കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Share this story