ലൈഫ് മിഷൻ കേസ്: സ്വപ്‌നയടക്കമുള്ള പ്രതികൾക്ക് ചോദ്യം ചെയ്യലിന് ഇ ഡി നോട്ടീസ്
Mon, 23 Jan 2023

ലൈഫ് മിഷൻ കോഴക്കേസിൽ പ്രതികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകിയത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യൽ. മൂന്ന് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.