ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്

mallika

ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969ലെ കലാപവും നടക്കുന്ന ഓർമയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല

മോദി വിരോധിയായതു കൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടു. കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും മല്ലിക സാരാഭായ് പറഞ്ഞു.
 

Share this story