ഓണം ബംപർ നറുക്കെടുത്തു; 25 കോടി നേടിയ ഭാഗ്യവാന്റെ നമ്പർ ഇതാണ്

bumper

ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് TJ 750605 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ലഭിച്ച നമ്പർ-TG 270912

മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. നമ്പറുകൾ


TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868.

ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഓണം ബംപർ ഒന്നാം സമ്മാനം നറുക്കെടുത്തത്. ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് നികുതികൾ കഴിച്ച് 15.75 കോടി രൂപ ലഭിക്കും.
 

Share this story