ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തു

police line
പാലക്കാട് ഒറ്റപ്പാലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സരസ്വതിയമ്മ, മകൻ വിജയകൃഷ്ണൻ എന്നിവരാണ് മരിച്ചത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിജയകൃഷ്ണൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
 

Share this story