തിരുവനന്തപുരത്ത് ബാറിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട സാബു പിടിയിൽ ​​​​​​​

Police

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വെച്ച് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട സാബുവിനെ പോലീസ് പിടികൂടി. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സാബു സിൽവ

കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം നടന്നിരുന്നു. പൂവച്ചലിൽ ഒരാൾക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്.
 

Share this story