കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു

shock
ഇടുക്കി കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. മുരുക്കടിയിലാണ് സംഭവം. അട്ടപ്പള്ളം ലക്ഷംവീട് കോളനിവാസികളായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. പണിക്കിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് ഇവർക്ക് ഷോക്കേറ്റത്.
 

Share this story