തൃക്കാക്കരയിൽ വിവാഹിതയായ 15 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide
എറണാകുളം തൃക്കാക്കരയിൽ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശി ദീപ മാലിക്കിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺകുട്ടി വിവാഹിത കൂടിയായിരുന്നു. ദീപ മാലികിന്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story