പത്തനംതിട്ടയിൽ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ജി ഗണേഷ് കുമാറാണ് മരിച്ചത്. പുന്നലത്തുപടിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ജീവിതം മടുത്തു എന്നെഴുതിയ കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തി.
 

Share this story