വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് വീണ് കൊണ്ടോട്ടിയിൽ നാല് വയസ്സുകാരൻ മരിച്ചു

4
മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടുമതിലിന്റെ ഗേറ്റ് ദേഹത്തേക്ക് വീണ് നാല് വയസുകാരൻ മരിച്ചു. മുള്ളമടക്കൽ ഷിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story