പെയിന്റ് ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

abdul asim

ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദുൽ അസിം (25) ആണ് മരിച്ചത്. 

ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. 

ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
 

Tags

Share this story