തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ടൂറിസ്റ്റ് ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ടൂറിസ്റ്റ് ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവം

മങ്ങാട്ടുകടവ് സ്വദേശി ജയകുമാറാണ്(55) മരിച്ചത്. പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

കുടുംബപ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് വിവരം. സംഭവത്തിൽ മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
 

Share this story