വീട്ടമ്മയും അയൽവാസിയായ സുഹൃത്തും മരിച്ച നിലയിൽ; സമീപത്ത് വിഷക്കുപ്പി

deepesh

കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി(38), അയൽവാസി ദീപേഷ്(38) എന്നിവരെയാണ് കൃഷിയിടത്തോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പോലീസ് അറിയിച്ചു
 

Share this story