കണ്ണൂരിൽ കൊവിഡ് ബാധിച്ചയാൾ മരിച്ചു; മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ

covid
കണ്ണൂരിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ്(89) മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു. കണ്ണൂരിൽ ജില്ലയിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
 

Share this story