കരിപ്പൂരിൽ കടത്ത് സ്വർണം തട്ടിക്കൊണ്ടുപോകാൻ എത്തിയ ആറംഗ സംഘം പിടിയിൽ

gold

കരിപ്പൂരിൽ സ്വർണവുമായി എത്തിയ മൂന്ന് പേരെ തട്ടിക്കൊണ്ടുപോകാനെത്തിയവർ പിടിയിൽ. ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശി മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്

വിവരം ചോർത്തി നൽകിയ സ്വർണക്കടത്തുകാരനെയും പോലീസ് പിടികൂടി. പ്രതികളുടെ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് കിലോയോളം സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
 

Share this story