കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്നും വീണുമരിച്ചു

nithin
കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ(22)യാണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണാണ് മരണം. ആത്മഹത്യയെന്നാണ് നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Share this story