കാസർകോട് പ്ലസ് വൺ വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

pranamya
കാസർകോട് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകൾ പ്രണമ്യയാണ്(16) മരിച്ചത്. പെർല വാണിനഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. കുളിമുറിയിലാണ് പ്രണമ്യ തൂങ്ങിമരിച്ചത്.
 

Share this story