ശ്രീകാര്യം എൻജിനീയറിംഗ് കോളജിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

suicide
തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിംഗ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ്(29) മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടറായ ഷംസുദ്ദീൻ പാർട്ട് ടൈം ആയാണ് സിഇടിയിൽ എൻജിനീയറിംഗ് പഠിക്കുന്നത്.
 

Share this story