പോലീസ് സ്‌റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ് ജെൻജർ യുവതിയുടെ ആത്മഹത്യാ ഭീഷണി

trans
ആലുവ പോലീസ് സ്‌റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ് ജെൻഡർ യുവതിയുടെ ആത്മഹത്യാ ശ്രമം. അന്ന രാജു എന്ന യുവതിയാണ് പുലർച്ചെ ആൽമരത്തിൽ കയറിയത്. ഇതരസംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ കഴിഞ്ഞ മാസം അന്നയെയും മറ്റും ആക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി
 

Share this story