കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; ഒരാൾക്ക് പരുക്ക്

Kerala

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു.

ആശ്രാമം ക്ഷേത്രത്തിനടുത്തുള്ള വേദി 13 ലാണ് അപകടമുണ്ടായത്. ഈ സമയം വേദിയിൽ കഥകളി സംഗീത മത്സരം നടക്കുകയായിരുന്നു. പരുക്കേറ്റ ആളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story