ആഴിമലയിൽ കടലിൽ തിരയിൽപ്പെട്ട് സ്ത്രീയും കുട്ടിയും മുങ്ങിമരിച്ചു

mungi maranam

ആഴിമലയിൽ തിരയിൽപ്പെട്ട് സ്ത്രീയും കുട്ടിയും മുങ്ങി മരിച്ചു. ആഴിമല ക്ഷേത്രത്തിന് സമീപം കരിക്കാത്തി ബീച്ചിൽ ആണ് സംഭവം. തഞ്ചാവൂർ സ്വദേശി ഡോക്ടർ രാജാത്തിയും ബന്ധുവായ 9 വയസ്സുള്ള ഗോപികയുമാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഇവർ വിനോദ സഞ്ചാരികളാണെന്ന് പൊലീസ് അറിയിച്ചു.

Share this story