തൃശ്ശൂർ പൂങ്കുന്നത്ത് നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം

suicide
തൃശ്ശൂരിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തലോർ സ്വദേശി കാട്ടുങ്ങൽ വീട്ടിൽ കെപി സനിലിനെയാണ്(28) രക്തം വാർന്ന നിലയിൽ പൂങ്കുന്നം എലൈറ്റ് സൂപ്പർ മാർക്കറ്റിന് സമീപം കണ്ടെത്തിയത്. തൃശ്ശൂർ ആക്ടസ് പ്രവർത്തകരാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി. ഇയാളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്.
 

Share this story