ഇടുക്കി കുമളിയിൽ യുവാവ് വഴിയരികിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ

police line
ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. റോസപ്പൂക്കണ്ടത്ത് വാടകക്ക് താമസിക്കുന്ന റുക്മാൻ അലിയാണ്(36) കൊല്ലപ്പെട്ടത്. വഴിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിലാണ് റുക്മാൻ അലിയെ കണ്ടത്. കുമളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story