കണ്ണൂരിൽ പിക്കപ് വാനും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു

accident

കണ്ണൂരിൽ പിക്കപ് വാനും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലാണ് അപകടം നടന്നത്. 

പിക്കപ്പിന്റെ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാറാണ് മരിച്ചത്. രാവിലെ കെഎസ്ടിപി റോഡിൽ വെച്ച് ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. 


 

Share this story