പെരിന്തൽമണ്ണയിൽ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

suicide

മലപ്പുറം പെരിന്തൽമണ്ണയിൽ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം. സ്‌ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്‌ഫോടക വസ്തുവിന് തിരി കൊളുത്തിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്

രാജേന്ദ്രൻ മുകളിലെത്തുന്നതിന് മുമ്പ് സ്‌ഫോടനം നടക്കുകയായിരുന്നു. രാജേന്ദ്രൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
 

Share this story