വാഹനാപകടത്തിൽ നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരുക്ക്; ബന്ധുവായ സ്ത്രീ മരിച്ചു

accident

എറണാകുളം ശാസ്താംമുകൾ ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയിൽ ബീനയാണ്(60) മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു

പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമാ നടൻ മാത്യുവിന്റെ മാതാപിതാക്കളായ തുരുത്തിയിൽ ബിജു, സൂസൻ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. മാത്യുവിന്റെ മൂത്ത സഹോദരനാണ് ജീപ്പ് ഓടിച്ചിരുന്നത്

ജ്യേഷ്ഠൻ പരുക്കേൽക്കാതെ രക്ഷ്പപെട്ടു. മാത്യുവിന്റെ പിതാവ് ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന
 

Share this story