നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

subi
നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും സിനിമകളിലും കോമഡി റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
 

Share this story