നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി

high court

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. 

ഹൈക്കോടതി ജസ്റ്റിസ് എ ബദറൂദ്ദീനാണ് പിൻമാറിയത്. ഹർജി ജസ്റ്റിസ് പി ജി അജിത് കുമാറിന്റെ ബെഞ്ച് പിന്നീട് പരിഗണിക്കും.
 

Share this story